Baiju devaraj biography of mahatma

ബൈജുവിനോടുള്ള സ്നേഹം കാരണം മതം മാറി; നിയമപോരാട്ടം വർഷങ്ങൾ നീണ്ടു; രണ്ടുമക്കളുടെ അമ്മയായ രസ്ന ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരി

രണ്ടുമക്കളുടെ അമ്മ

വർഷങ്ങൾക്ക് മുൻപ് ഒരേ സമയം സീമയായും അരുണയായും എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് രസ്ന. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന രസ്ന ഇപ്പോൾ സമ്പൂർണ കുടുംബിനി ആയി മാറി കഴിഞ്ഞു.

എട്ടുവയസ്സുകാരി ദേവനന്ദയുടെയും, നാലര വയസ്സുകാരനായ വിഘ്‌നേഷിന്റെയും അമ്മയാണ് ഇപ്പോൾ രസ്ന എന്ന സാക്ഷി. വിവാഹത്തോടെ പേരിലും മാറ്റം വരുത്തി

​ മതം മാറി ഹിന്ദുവായി

ബൈജുവുമായുള്ള പ്രണയമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്.

Sanjay dutt spruces amrita arora biography

മുസ്ളീം മത വിശ്വാസിയായിരുന്ന രസ്ന പിന്നീട് മതം മാറിയാണ് സാക്ഷിയായി മാറിയത്. ബൈജുവിനോടുള്ള ഇഷ്ടക്കൂടുതൽ തന്നെയായിരുന്നു അഭിനയം തന്നെ വേണ്ടെന്നുവച്ചുകൊണ്ട് കുടുംബിനിയായി മാത്രം രസ്ന മാറാൻ കാരണവും. മാത്രമല്ല ബൈജുവിന് കരിയറിൽ ഉയരാനുള്ള എല്ലാ പിന്തുണയും രസ്ന കൊടുക്കുന്നതുമുണ്ട്. ആദ്യവിവാഹവുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലും ബൈജുവിന് കൂട്ടായി ഒപ്പം തന്നെ താരവും ഉണ്ടായിരുന്നു


​പ്രായത്തിന് വ്യത്യാസമുള്ള ആള്

രസ്നയുമായി നല്ല പ്രായവ്യത്യസമുണ്ട് ബൈജുവിന് എന്നതൊക്കെയായിരുന്നു ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

മാത്രമല്ല മറ്റൊരു വിവാഹത്തിൽ രണ്ടുപെൺകുട്ടികളും അദ്ദേഹത്തിനുണ്ട്. അത്ര സന്തുഷ്ടകരമായ കുടുംബജീവിതം ആയിരുന്നില്ല അദ്ദേഹത്തിന്റേത് എന്നും രസ്ന വന്നശേഷമാണ് മാറ്റങ്ങൾ സംഭവിച്ചതെന്നും ചില പ്രൈവറ്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

​വെറെെറ്റി ലുക്കിന്റെ രഹസ്യം പറഞ്ഞ് വിനയ് ഫോർട്ട്

എന്നും പ്രേക്ഷകർക്ക് പ്രിയങ്കരർ

അഭിനയരംഗത്ത് അധികം സജീവം അല്ലെങ്കിലും ബൈജുവിന്റെ പുതിയ പ്രോജക്ടുകൾ വരുമ്പോൾ അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുകൊണ്ട് രസ്നയും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

കനൽപ്പൂവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുകൊണ്ട് രസ്ന പങ്കിട്ട പോസ്റ്റുകൾ ഒക്കെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബൈജുവിന്റെ ബിസിനെസ്സ് പാർട്ണർ കൂടിയാണ് ഇപ്പോൾ രസ്ന.

​സ്വന്തം നായിക

ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്ന ഇന്നും മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക തന്നെയാണ്. അരുണയും സീമയും നേടിക്കൊടുത്ത ഇഷ്ടം തന്നെയാണ് പിന്നീട് ഒരുപാട് സീരിയലുകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായുമൊക്കെ രസ്നയെ കൊണ്ട് ചെന്നെത്തിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി നിന്നപ്പോഴാണ് ബൈജുവുമായി രസ്നയുടെ വിവാഹം നടക്കുന്നത്.